Question: യുണൈറ്റഡ് സ്റ്റേറ്റ്സിലെ വിർജീനിയൻ നിയമസഭയിലേക്ക് (Virginia State Senate) തിരഞ്ഞെടുക്കപ്പെട്ട, ഇന്ത്യൻ വംശജയായ ആദ്യ വനിതയും ആദ്യത്തെ മുസ്ലീം വനിതയും ആരാണ്?
A. ഗസാല ഹാഷ്മി (Ghazala Hashmi)
B. തുളസി ഗബ്ബാർഡ്
C. പ്രമീള ജയപാൽ
D. NoA
Similar Questions
NITI ആയോഗിൻ്റെ നിലവിലെ വൈസ് ചെയർപേഴ്സൺ (Vice Chairperson) ആരാണ്?
A. ബി. വി. ആർ. സുബ്രഹ്മണ്യം
B. ഡോ. സുമൻ കെ. ബെറി
C. അരവിന്ദ് പനഗരിയ
D. NoA
2024 പാരീസ് പാരാലിമ്പിക്സിൽ വിവാദ പതാകയുയർത്തിയതിൻ്റെ പേരിൽ ഇറാൻ താരം അയോഗ്യനാക്കപ്പെട്ടപ്പോൾ ജാവലിൻ ത്രോയിൽ സ്വർണം ലഭിച്ച ഇന്ത്യൻ താരം?